---
title: "താഴെ ചമ്പാട്ടെ ഇ.മധുസൂധനൻ നിര്യാതനായി"
english_title: "Champate E. Madhusudhan passed away below"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219956/Champate E. Madhusudhan passed away below"
published_at: "2024-07-14T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693e30954fbb_IMG-20240714-WA0004.jpg"
keywords: []
---

# താഴെ ചമ്പാട്ടെ ഇ.മധുസൂധനൻ നിര്യാതനായി

> **Lead Summary:**  സി പി എം താഴെ ചമ്പാട് ബ്രാഞ്ചംഗം ഇല്ലത്താൻറവിട മധുസൂദനൻ നിര്യാതനായി.

## Article Content

 സി പി എം താഴെ ചമ്പാട് ബ്രാഞ്ചംഗം ഇല്ലത്താൻറവിട മധുസൂദനൻ നിര്യാതനായി.

കർഷകസംഘം വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, യംഗ് സ്റ്റാർ ക്ലബ് എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. .

ഭാര്യ രാജശ്രീ. മകൻ അശ്വന്ത് (വിദ്യാർത്ഥി, എറണാകുളം) സഹോദരങ്ങൾ സരോജിനി (ഒളവിലം), ശിവദാസൻ മാസ്റ്റർ (റിട്ട: എച്ച്എം കുന്നുമ്മൽ എൽപി എസ്, സെക്രട്ടറി നവകേരളവായനശാല ചമ്പാട്) വസുമതി (ചൊക്ലി) ചന്ദ്രി (പൊന്ന്യം) പത്മിനി (ഇടയിൽപീടിക) അജിത് (ചുണ്ടങ്ങാപ്പൊയിൽ), റീജ(കോപ്പാലം).

സംസ്കാരം കണ്ടിക്കൽ ശ്മശാനത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219956/Champate E. Madhusudhan passed away below)